Home> Kerala
Advertisement

കേരളത്തിലെ ധനമന്ത്രി കോറോണയേക്കാൾ വൻ ദുരന്തം: വി. മുരളീധരൻ

കോറോണക്കാലത്തെ സാമ്പത്തിക സഹായം ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് വിളിച്ചു കൂട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി വിമർശിച്ചത്.

കേരളത്തിലെ ധനമന്ത്രി കോറോണയേക്കാൾ വൻ ദുരന്തം: വി. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. 

കോറോണക്കാലത്തെ സാമ്പത്തിക സഹായം ചർച്ച ചെയ്യാൻ  സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് വിളിച്ചു കൂട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി വിമർശിച്ചത്. 

Also read: കോറോണ ചികിത്സ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി കേന്ദ്രം

കേരളത്തിന്റെ ധനമന്ത്രി കോറോണയേക്കാൾ വലിയ ദുരന്തമാണെന്നാണ് വി. മുരളീധരൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്.     

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:

Read More