Home> Kerala
Advertisement

റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി

പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ചാടി രക്ഷപ്പെട്ടു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ജയദേവ്,സാഹു ഗോപാല്‍ ദാസ് എന്നിവരാണ് ഇന്നു പുലര്‍ച്ചെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ഇവര്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്.

റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ ചാടി രക്ഷപ്പെട്ടു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ജയദേവ്,സാഹു ഗോപാല്‍ ദാസ് എന്നിവരാണ് ഇന്നു പുലര്‍ച്ചെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ഇവര്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്.

Read More