Home> Kerala
Advertisement

തോമസ്‌ ചാണ്ടിക്കെതിരെയുള്ള രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കി

തോമസ്‌ ചാണ്ടി നടത്തിയത് മനപൂര്‍വമുള്ള കയ്യേറ്റമല്ലെന്നും ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതിയുടെ നിര്‍ദേശം. തോമസ്‌ ചാണ്ടിക്കെതിരെ പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും നല്‍കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

തോമസ്‌ ചാണ്ടിക്കെതിരെയുള്ള രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കി

ന്യൂഡല്‍ഹി: തോമസ്‌ ചാണ്ടി നടത്തിയത് മനപൂര്‍വമുള്ള കയ്യേറ്റമല്ലെന്നും ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതിയുടെ നിര്‍ദേശം. തോമസ്‌ ചാണ്ടിക്കെതിരെ പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും നല്‍കിയ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരനായ വിനോദ് പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്നും അതിന് ശേഷം നോട്ടീസ് നല്‍കി കക്ഷികളെ കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Read More