Home> Kerala
Advertisement

ഐ.എസ്.എല്ലിന് മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിക്കാന്‍ സച്ചിനെത്തി, വീഡിയോ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കാണുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ തേടിയുമാണ് സച്ചിന്‍ മുഖ്യമന്ത്രിയെ കണ്ടത്.

ഐ.എസ്.എല്ലിന് മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിക്കാന്‍ സച്ചിനെത്തി, വീഡിയോ കാണാം

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ കാണുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ തേടിയുമാണ് സച്ചിന്‍ മുഖ്യമന്ത്രിയെ കണ്ടത്. 

മത്സരങ്ങള്‍ കാണുന്നതിന് മുഖ്യമന്ത്രിയെ ക്ഷണിച്ച സച്ചിന്‍ കൊച്ചിയില്‍ കളികാണാനെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. 

വീഡിയോ കാണാം

Read More