Home> Kerala
Advertisement

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി. നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​ക​രി​ച്ചു.

 ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ബു​ധ​നാ​ഴ്ച അര്‍ദ്ധരാത്രി വ​രെ നീ​ട്ടി. നി​രോ​ധ​നാ​ജ്ഞ നീ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ അം​ഗീ​ക​രി​ച്ചു. 

പമ്പ, സ​ന്നി​ധാ​നം, നി​ല​യ്ക്ക​ല്‍, ഇ​ല​വു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നി​രോ​ധ​നാ​ജ്ഞ.

ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ ഭ​ക്ത​ര്‍​ക്കു ത​ട​സ​മ​ല്ലെ​ന്ന് മുന്‍പ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഉ​ത്ത​മ ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ നി​രോ​ധ​നാ​ജ്ഞ അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ക്കു​ന്ന​തി​നാ​യി മൂ​ന്നു യുഡി​എ​ഫ് എം​എ​ല്‍​എ​മാ​രും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നും ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. 

ശ​നി​യാ​ഴ്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കാ​നെ​ത്തി​യ ബി​ജെ​പി സം​ഘ​ത്തെ നേ​ര​ത്തെ നി​ല​യ്ക്ക​ലി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്  എ​ന്‍.​ശി​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 9 അംഗ സം​ഘ​ത്തെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ​ത്.

 

Read More