Home> Kerala
Advertisement

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി’സുസ്ഥിര സംസ്‌കാര നിര്‍മാണത്തിന്‍റെ പ്രാധാന്യം’സെമിനാര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ആറാമത് കെ.എസ്.രാജാമണി സ്മാരക പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി

കൊച്ചി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊച്ചിയിലെത്തി. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി’സുസ്ഥിര സംസ്‌കാര നിര്‍മാണത്തിന്‍റെ പ്രാധാന്യം’സെമിനാര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ആറാമത് കെ.എസ്.രാജാമണി സ്മാരക പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും.

ഇതിന് ശേഷം അദ്ദേഹം ബിനാലെ കലാരൂപങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എസ് രാജമാണി അനുസ്മരണ പ്രഭാഷണവും നടത്തും. 

Read More