Home> Kerala
Advertisement

കേരളത്തിലെ രാഷ്ട്രീയ ആക്രമണം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീട് സന്ദര്‍ശിക്കും

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ വളരുന്ന സാഹചര്യത്തില്‍ പശ്​ചാത്തലത്തിൽ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലി കേരളത്തിലെത്തും. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്‍റെ വീട് സന്ദര്‍ശിക്കാനാണ് ജയ്റ്റ്‌ലി കേരളത്തിലെത്തുന്നത്.

കേരളത്തിലെ രാഷ്ട്രീയ ആക്രമണം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ വീട് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ വളരുന്ന സാഹചര്യത്തില്‍ പശ്​ചാത്തലത്തിൽ കേന്ദ്രമന്ത്രി അരുൺ ജെയ്​റ്റ്​ലി കേരളത്തിലെത്തും.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്‍റെ വീട് സന്ദര്‍ശിക്കാനാണ് ജയ്റ്റ്‌ലി കേരളത്തിലെത്തുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് ഞായറാഴ്ച ജയ്റ്റ്‌ലി കേരളത്തിലെത്തുന്നത്. 

നേരത്തെ, കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാര്‍ ലോക്‌സഭ സ്തംഭിപ്പിച്ചിരുന്നു.  

Read More