Home> Kerala
Advertisement

പാലായിലെ വിജയം സര്‍ക്കാരിന് കരുത്തു പകരുന്നു: മുഖ്യമന്ത്രി

തന്‍റെ ഫെയ്സ് ബുക്ക്‌ പോസ്റ്റിലൂടെയാണ് ആദ്ദേഹം ജനങ്ങളോട് നന്ദി അറിയിച്ചത്.

പാലായിലെ വിജയം സര്‍ക്കാരിന് കരുത്തു പകരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ വിജയം സമ്മാനിച്ച പാലായിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്‍റെ ഫെയ്സ് ബുക്ക്‌ പോസ്റ്റിലൂടെയാണ് ആദ്ദേഹം ജനങ്ങളോട് നന്ദി അറിയിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന്‍റെ മാണി സി കാപ്പന്‍ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ സുസ്ഥിര വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടുപോകാന്‍ കരുത്തുപകരുന്നതാണ് ഈ ജനവിധിയെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ് ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:

Read More