Home> Kerala
Advertisement

സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളത്; ഭഗവതിനെതിരെ മുഖ്യമന്ത്രി

ഇന്ത്യൻ സൈന്യം ആറോ ഏഴോ മാസങ്ങൾക്കൊണ്ട് ചെയ്യുന്ന കാര്യം വെറും മൂന്ന്‍ ദിവസത്തിനുള്ളിൽ ആർഎസ്എസ് ചെയ്യുമെന്ന മോഹൻ ഭഗവതിന്‍റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്.

ആർഎസ്എസ് അദ്ധ്യക്ഷന്‍ മോഹൻ ഭഗവത് നടത്തിയ പരാമര്‍ശം ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

ഹിറ്റ്ലറുടെ ജർമ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് മുസ്സോളിനിയിൽ നിന്ന് സംഘടനാ രീതിയും നാസികളിൽനിന്ന് ക്രൌര്യവും കടംകൊണ്ട ആർഎസ്എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

Read More