Home> Kerala
Advertisement

നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പ്: ഒരാള്‍കൂടി പിടിയില്‍

നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി കെ.നിര്‍മല്‍ കൃഷ്ണന്‍റെ ബന്ധുവും കമ്പനിയുടെ പങ്കാളിയുമായ ശ്രീകുമാര്‍ ആണ് പോലീസ് പിടിയിലായത്‍. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ തമിഴ്‌നാട് ക്രൈംബ്രാഞ്ചിന് കൈമാറി.

നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പ്: ഒരാള്‍കൂടി പിടിയില്‍

തിരുവനന്തപുരം: നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍.  കേസിലെ മുഖ്യപ്രതി കെ.നിര്‍മല്‍ കൃഷ്ണന്‍റെ ബന്ധുവും കമ്പനിയുടെ പങ്കാളിയുമായ ശ്രീകുമാര്‍ ആണ് പോലീസ് പിടിയിലായത്‍. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ തമിഴ്‌നാട് ക്രൈംബ്രാഞ്ചിന് കൈമാറി. 

നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. നിര്‍മല്‍ അടക്കം 21 പ്രതികളാണ് ആകെയുള്ളത്. ഇതില്‍ രണ്ടു പേരെ നേരത്തെ തമിഴ്‌നാട് പോലീസ് പിടികൂടിയിരുന്നു.  ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന.

Read More