Home> Kerala
Advertisement

യാത്രികയുടെ നിലവിളി; ബസ്സിനടിയിൽ പെട്ട വഴിയാത്രികൻ,രക്ഷപ്പെട്ടത് തലനാരിഴക്ക്

ബസ്സിനടിയിലായിരുന്നു വഴിയാത്രികനായ കരമന സ്വദേശി കാൽ തട്ടി വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രിക നിലവിളിച്ചത്

യാത്രികയുടെ നിലവിളി; ബസ്സിനടിയിൽ പെട്ട വഴിയാത്രികൻ,രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: ബസ്സിനടിയിൽ പെട്ട വഴിയാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് . ബസ്സിലെ യാത്രികയുടെ നിലവിളിയും
ഡ്രൈവറുടെ സംയോജിതമായ ഇടപെടലും ആയിരുന്നു.ഒരു ജീവൻ രക്ഷപ്പെടാൻ കാരണമായത്.

നെയ്യാറ്റിൻകര ഡിപ്പോയിലെ സജികുമാർ ഓടിച്ചു വന്ന ബസ്സിനടിയിലായിരുന്നു വഴിയാത്രികനായ കരമന സ്വദേശി കാൽ തട്ടി വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രിക നിലവിളിച്ചത് ശ്രദ്ധയിൽപ്പെട്ട സജികുമാർ സമയോചിതമായി ബ്രേക്ക് ചെയ്തതായിരുന്നു. വൻ അപകടത്തിൽ നിന്ന് ഒഴിവായത്. സംഭവത്തിൻറെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More