Home> Kerala
Advertisement

മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെതിരെ വധശ്രമം

കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിച്ച് വധിക്കാന്‍ ശ്രമിച്ചതായി പരാതി. മരഞ്ചാട്ടി സ്വദേശി പുതിയാട്ടുകുണ്ടില്‍ ബഷീറിനെയാണ് ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെതിരെ വധശ്രമം

മുക്കം: കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പര്‍ ഇടിച്ച് വധിക്കാന്‍ ശ്രമിച്ചതായി പരാതി. മരഞ്ചാട്ടി സ്വദേശി പുതിയാട്ടുകുണ്ടില്‍ ബഷീറിനെയാണ് ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ 11.30ഓടെയാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനധികൃത ക്വാറികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബഷീര്‍. 

Read More