Home> Kerala
Advertisement

Minister VN Vasavan | മന്ത്രി വി എൻ വാസവന്റെ കാർ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു; ഗൺമാന് പരിക്ക്

അപകടത്തിൽ മന്ത്രിയുടെ ഗൺമാന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മന്ത്രിക്ക് കാര്യമായ മറ്റ് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. മന്ത്രിയെ സീമപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.

Minister VN Vasavan | മന്ത്രി വി എൻ വാസവന്റെ കാർ  പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു; ഗൺമാന് പരിക്ക്

കോട്ടയം : മന്ത്രി വി എൻ വാസവന്റെ കാർ അപകടത്തിൽ (VN Vasavan Car Accident) പെട്ടു. കോട്ടയം പാമ്പാടിയിൽ വെച്ച് മാലിന്യവുമായി പോയ പിക്ക് അപ്പ് വാനുമായി മന്ത്രിയുടെ ഔദ്യോഗിക കാർ കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ മന്ത്രിയുടെ ഗൺമാന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മന്ത്രിക്ക് കാര്യമായ മറ്റ് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല.  മന്ത്രിയെ സീമപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.

ALSO READ : മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ അപകടത്തിൽപ്പെട്ടു

പരിശോധനയിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ മന്ത്രി മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് പോയി. പിരക്കേറ്റ ഗൺമാൻ ആശുപത്രിയിൽ തന്നെ തുടരുകയാണ്. 

ALSO READ : മന്ത്രി കെ.രാധാകൃഷ്ണൻറെ കാർ അപകടത്തിൽപ്പെട്ടു

നേരത്തെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ പത്തനംതിട്ട തിരുവല്ല ബൈപ്പാസിന് സമീപം അപകടത്തിൽപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More