Home> Kerala
Advertisement

MG University : എം ജി യൂണിവേഴ്സിറ്റി ഏപ്രിൽ 20,21 തിയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു

MG University exam നാളെ ഏപ്രിൽ 20ന് ആറാം സെമസ്റ്റർ ബിരുധ വിദ്യാർഥികളുടെയും 21-ാം തിയതി മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷയുമായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്

MG University : എം ജി യൂണിവേഴ്സിറ്റി ഏപ്രിൽ 20,21 തിയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു

കോട്ടയം :  മഹാത്മാഗാന്ധി സർവകലാശാല നാളെ ഏപ്രിൽ 20നും വ്യാഴാഴ്ച  21-ാം തിയതി നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റി. എംജി യൂണിവേഴ്സിറ്റിയുടെ ആറാം സെമെസ്റ്റർ റെഗുലർ/ പ്രൈവറ്റ് വിദ്യാർഥികളുടെയും മൂന്നാം സെമെസ്റ്റർ റെഗുലർ /പ്രൈവറ്റ് ഡിഗ്രി വിദ്യർഥികളുടെയും പരീക്ഷയാണ് മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. 

നാളെ ഏപ്രിൽ 20ന് ആറാം സെമസ്റ്റർ ബിരുധ വിദ്യാർഥികളുടെയും 21-ാം തിയതി മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷയുമായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. അതേസമയം മറ്റു തീയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് യൂണിവേഴ്സിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

fallbacks

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More