Home> Kerala
Advertisement

പിസി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി; പരാമര്‍ശം മാനഹാനിയുണ്ടാക്കി

പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി. പിസി ജോര്‍ജിന്റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടനല്‍കിയെന്നും നെടുമ്പാശേരി സിഐക്ക് നല്‍കിയ മൊഴിയില്‍ നടി ആരോപിച്ചു.

പിസി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി; പരാമര്‍ശം മാനഹാനിയുണ്ടാക്കി

തൃശൂർ: പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി. പിസി ജോര്‍ജിന്റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടനല്‍കിയെന്നും നെടുമ്പാശേരി സിഐക്ക് നല്‍കിയ മൊഴിയില്‍ നടി ആരോപിച്ചു. 

തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന രീതിയിലാണ് പിസി ജോര്‍ജ് പരാമര്‍ശങ്ങള്‍ ഉന്നയിച്ചതെന്നും പരാതിയില്‍ പറയുന്നു. 

പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ നേരത്ത വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. തൃശൂരിലെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. 

Read More