Home> Kerala
Advertisement

മധുവിന്‍റെ കൊലപാതകം: റോഡ്‌ ഉപരോധവുമായി ആദിവാസി ജനത

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്ത കൊലപ്പെടുത്തിയ മധുവിന്‍റെ ഘാതകരെ ഇന്ന് തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ജനത റോഡ്‌ ഉപരോധിക്കുന്നു.

മധുവിന്‍റെ കൊലപാതകം: റോഡ്‌ ഉപരോധവുമായി ആദിവാസി ജനത

അഗളി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്ത കൊലപ്പെടുത്തിയ മധുവിന്‍റെ ഘാതകരെ ഇന്ന് തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ജനത റോഡ്‌ ഉപരോധിക്കുന്നു.

അഗളി പൊലീസ് സ്റ്റേഷന് മുന്നിലാണ് വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവര്‍ സമരം നടത്തുന്നത്.കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രാവിലെ അറസ്റ്റ് ചെയ്തവരെ കാണാന്‍ അനുവദിക്കണമെന്ന സമരകാരുടെ ആവശ്യം പൊലീസ് ആദ്യം അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വിവിധ ആദിവാസി ഊരുകളില്‍ നിന്ന് സംഘം ചേര്‍ന്നെത്തിയവരാണ് ഇപ്പോള്‍ റോഡ്‌ ഉപരോധിക്കുന്നത്.

Read More