Home> Kerala
Advertisement

മണ്ണാര്‍ക്കാട് നാളെ യുഡിഎഫ് ഹര്‍ത്താല്‍

ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പോലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് നാളെ ഹര്‍ത്താല്‍. യുഡിഎഫിന്‍റെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകകണ്ഠന്‍ അറിയിച്ചു.

മണ്ണാര്‍ക്കാട് നാളെ യുഡിഎഫ് ഹര്‍ത്താല്‍

പാലക്കാട്: ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പോലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് നാളെ ഹര്‍ത്താല്‍. യുഡിഎഫിന്‍റെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകകണ്ഠന്‍ അറിയിച്ചു.

യുവാവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്നറിഞ്ഞിട്ടും അസ്വാഭാവിക മരണത്തിന് കേസെടുത്തതില്‍ ദുരുഹതയുണ്ടെന്നും യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നുമാണ് യുഡിഎഫിന്‍റെ ആവശ്യം.

 

Read More