Home> Kerala
Advertisement

Kerala Plus Two Result 2023: പ്ലസ്ടു പരീക്ഷാ ഫലങ്ങൾ, തത്സമയം അറിയാം- LIVE

Kerala Plus Two Result 2023: പ്ലസ്ടു പരീക്ഷാ ഫലങ്ങൾ, തത്സമയം അറിയാം- LIVE
LIVE Blog
25 May 2023
15:15 PM

പ്ലസ് വൺ അപേക്ഷ സമർപ്പണം

2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി  അപേക്ഷകൾ   സമർപ്പിക്കാവുന്നതാണ്.
 
ട്രയൽ അലോട്ട്‌മെന്റ് തീയതി : ജൂൺ 13
 
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 19
 
മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2023 ജൂലൈ 1
15:15 PM

സേ, ഇംപ്രൂവ്മെൻറ് പരീക്ഷകൾ ജൂൺ 21-ന് ആരംഭിക്കും

15:15 PM

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 22338 പേർ വിജയിച്ചു

വിജയശതമാനം 78.39

15:15 PM

100 ശതമാനം നേടിയ സ്കൂളുകൾ 77

15:15 PM

വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം, ഏറ്റവും കുറവ് പത്തനംതിട്ട

15:15 PM

വിജയശതമാനം ഇങ്ങനെ 

ഹ്യുമാനിറ്റീസ് 71.93, കൊമേഴ്സ് -82.75, സയൻസ് 87.31

15:15 PM

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 33,815 പേർ മാത്രം

15:15 PM

ഇത്തവണ വിജയ ശതമാനം കുറഞ്ഞു

15:00 PM

3,12,005 പേർ ഉപരി പഠനത്തിന് യോഗ്യത നേടി

15:00 PM

പ്ലസ്ടു വിജയ ശതമാനം 82.95 

15:00 PM

ഫലങ്ങൾ നാലുമണി മുതൽ വെബ്സൈറ്റുകളിൽ അറിയാം

15:00 PM

മന്ത്രി വി ശിവൻകുട്ടി പ്ലസ്ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കുന്നു

15:00 PM

SAPHALAM 2023, iExaMS - Kerala, PRD Live
മൊബൈൽ ആപ്പുകളിലാകും ഫലം കിട്ടുക 

14:45 PM

വിദ്യാർത്ഥികൾക്ക്  www.keralaresults.nic.inwww.prd.kerala.gov.inwww.result.kerala.gov.in www.examresults.kerala.gov.inwww.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ നിന്നും അവരവരുടെ പരീക്ഷാ ഫലം അറിയാൻ കഴിയും. 

14:45 PM

പ്ലസ്ടു പരീക്ഷാ ഫലങ്ങൾ അൽപ്പ സമയത്തിനുള്ളിൽ പ്രഖ്യാപിക്കും

Read More