Home> Kerala
Advertisement

കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

  കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിയുടെ ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ബെഞ്ച് മാറ്റം സംബന്ധിച്ച് തോമസ് ചാണ്ടി നല്‍കിയ കത്ത് പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം.

കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്.

Read More