Home> Kerala
Advertisement

ഗുണ്ടല്‍പേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടം; കണ്ടക്ടര്‍ മരിച്ചു

ഗുണ്ടല്‍പേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടം; കണ്ടക്ടര്‍ മരിച്ചു

കോഴിക്കോട്: ഗുണ്ടൽപേട്ട കാക്കൽ തൊണ്ടിക്ക് സമീപം കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജുവാണ് മരിച്ചത്. 

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സുപ്പര്‍ എക്സ്പ്രസ്സ്‌ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഗുണ്ടൽപേട്ട കാക്കൽ തൊണ്ടിക്ക് സമീപം രാത്രി മൂന്നു മണിക്കാണ് അപകടം ഉണ്ടായത്.   

Read More