Home> Kerala
Advertisement

ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

ശ്രീജിത്തിന്‍റെ കുടുംബാംഗങ്ങളുമായി കോടിയേരി സംസാരിച്ചു.

ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി. ശ്രീജിത്തിന്‍റെ കുടുംബാംഗങ്ങളുമായി കോടിയേരി പത്ത് മിനിട്ടോളം സംസാരിച്ചു.

കോടിയേരിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ശ്രീജിത്തിന്‍റെ വീടിന് മുന്നില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Updating...

Read More