Home> Kerala
Advertisement

കടകംപള്ളിയുടെ ഗുരുവായൂർ സന്ദർശനം: വിശദീകരണം തേടുമെന്ന് കോടിയേരി

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് കോടിയേരി വ്യക്തമാക്കി.

കടകംപള്ളിയുടെ ഗുരുവായൂർ സന്ദർശനം: വിശദീകരണം തേടുമെന്ന് കോടിയേരി

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് കോടിയേരി വ്യക്തമാക്കി. 

ശ്രീകൃഷ്​ണ ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായുർ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. മന്ത്രി എന്ന നിലയിൽ തന്റെ ചുമതലയാണ് നിറവേറ്റിയതെന്നായിരുന്നു വിവാദത്തെ പറ്റി കടകംപള്ളിയുടെ വിശദീകരണം. 

മന്ത്രിയുടെ ക്ഷേത്രസന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. 

Read More