Home> Kerala
Advertisement

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.

Read More