Home> Kerala
Advertisement

കട്ടപണം തിരികെ നല്‍കി മാതൃകയായി; ആഷിഖിനെ പരിഹസിച്ച് ഹൈബി

കട്ടപണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ്‌ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

കട്ടപണം തിരികെ നല്‍കി മാതൃകയായി; ആഷിഖിനെ പരിഹസിച്ച് ഹൈബി

കൊച്ചി: 'കരുണ' വിവാദവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിഖ് അബു നല്‍കിയ വിശദീകരണത്തിന് മറുപടിയുമായി  ഹൈബി ഈഡന്‍ എം.പി രംഗത്ത്. 

ഒരു സംവിധായകനായ താങ്കള്‍ക്ക് പോലും വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയില്‍ നടന്നതെന്ന് നിങ്ങളുടെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നതായി ഹൈബി പറഞ്ഞു.

മാത്രമല്ല ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാലാണ് സംഗീത നിശയെന്ന് റീജണല്‍ സ്പോര്‍ട്സ് സെന്ററിന് നല്‍കിയ കത്തില്‍ വ്യക്തമാനെന്നും രണ്ടുദിവസം മുന്‍പ് മാത്രമാണ് സര്‍ക്കാരിന് 6,22,000 രൂപ നല്‍കിയതെന്നും ഹൈബി ചൂണ്ടിക്കാട്ടി. 

കട്ടപണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ്‌ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു:

Read More