Home> Kerala
Advertisement

Heavy Rain: തിരുവനന്തപുരം വിതുരയിൽ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായും 15 വീടുകൾ ഭാ​ഗികമായും തകർന്നു

വിതുര മീനാങ്കൽ പന്നിക്കുഴിയിലാണ് വൈകിട്ട് മൂന്ന് മണിയോടെ വീടുകൾ തകർന്ന് വീണത്

Heavy Rain: തിരുവനന്തപുരം വിതുരയിൽ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായും 15 വീടുകൾ ഭാ​ഗികമായും തകർന്നു

തിരുവനന്തപുരം: വിതുരയിൽ മലവെള്ളപ്പാച്ചിലിൽ ഒരു വീട് പൂർണമായും 15 വീടുകൾ ഭാ​ഗികമായും തകർന്നു. വിതുര മീനാങ്കൽ പന്നിക്കുഴിയിലാണ് വൈകിട്ട് മൂന്ന് മണിയോടെ വീടുകൾ തകർന്ന് വീണത്.

പന്നിക്കുഴിയിൽ അജിത കുമാരിയുടെ വീടാണ് പൂർണമായും തകർന്നത്. വിതുര വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ആളപായമുണ്ടായില്ല. പ്രദേശവാസികളെ സമീപത്തെ ട്രൈബൽ സ്കൂളിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More