Home> Kerala
Advertisement

വയനാട്ടിലെ മാനന്തവാടിയിൽ ആരോ​ഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് അതീവ​ഗുരുതരാവസ്ഥയിലായ അശ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകവേയാണ് മരണം സംഭവിച്ചത്

വയനാട്ടിലെ മാനന്തവാടിയിൽ ആരോ​ഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

വയനാട്: മാനന്തവാടിയിൽ ആ​രോ​ഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. കൊവിഡ് ബാധിച്ച് അതീവ​ഗുരുതരാവസ്ഥയിലായ അശ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകവേയാണ് മരണം സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More