ന്യൂഡല്‍ഹി: ഹാദിയയുടെയും ഷെഫിന് ജഹാന്റെയും വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിധിയെ ചോദ്യം ചെയ്ത് ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.
ഇത് സംബന്ധിച്ച കോടതി വിധി ഇന്ന് രണ്ടരയ്ക്ക് സുപ്രീംകോടതി പ്രസ്താവിക്കും. അതേസമയം, ഷെഫിന് ജഹാനും ഹാദിയയ്ക്കും എതിരെ തെളിവുകളുണ്ടെങ്കില്‍ എന്‍ഐഎയ്ക്ക് കേസെടുക്കാം. അതല്ലാതെ അവരുടെ വിവാഹത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Updating...