Home> Kerala
Advertisement

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്.

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. 

പണിമുടക്കുന്നതിനാല്‍ ഒ.പി പ്രവര്‍ത്തിക്കില്ലെന്നും അത്യാഹിത വിഭാഗത്തെ പണിമുടക്ക്‌ ബാധിക്കില്ലെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ സൂചിപ്പിച്ചു.

Read More