Home> Kerala
Advertisement

കൊല്ലത്ത് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്‌

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേയ്ക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കൊല്ലത്ത് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്‌

കൊല്ലം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേയ്ക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  സംഭവത്തില്‍ ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

പ്രവർത്തകരെ പൊലീസ് അതിദാരുണമായി മർദ്ദിച്ചതിലും നേതാക്കളെ റിമാൻഡ് ചെയ്തതിലും പ്രതിഷേധിച്ചു പ്ര​തി​ഷേ​ധി​ച്ച് കൊ​ല്ലം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

Read More