Home> Kerala
Advertisement

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കരുനാഗപ്പള്ളി തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപനാണ് കൊല്ലപ്പെട്ടത്.

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കരുനാഗപ്പള്ളി: കുടുംബ വഴക്കിനെ തുടര്‍ന്ന്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു.

കരുനാഗപ്പള്ളി തൊടിയൂര്‍ ചേമത്ത് കിഴക്കതില്‍ ദീപനാണ് കൊല്ലപ്പെട്ടത്.

അച്ഛന്‍ മോഹനന്‍ ഒളിവിലാണ്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Read More