Home> Kerala
Advertisement

ശ്രീനിവാസന്‍റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിനീത്

ശ്രീനിവാസന്‍റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിനീത്

നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വിനീത് ശ്രീനിവാസന്‍. ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണമാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും, അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും വിനീത് ശ്രീനിവാസന്‍ തന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ പറഞ്ഞു. 

വിനീത് ശ്രീനിവാസന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ശ്രീനിവാസന് മസ്തിഷ്ക ആഘാതമാണെന്ന നിലയിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്.  ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി വിനീത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.  

 

Read More