Home> Kerala
Advertisement

കണ്ണൂരില്‍ വീണ്ടും അക്രമം

കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്ക് പറ്റി.

കണ്ണൂരില്‍ വീണ്ടും അക്രമം

കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. രണ്ടുപേര്‍ക്ക് പരിക്ക് പറ്റി.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കൂത്തുപറമ്പ് സ്വദേശികളായ ജിതിൻ, ഷഹനാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More