Home> Kerala
Advertisement

വടകരയില്‍ കാറും ബസും കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്ക് പരിക്ക്: മൂന്നു പേരുടെ നില ഗുരുതരം

വടകര കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും വടകര സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

വടകരയില്‍ കാറും ബസും കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്ക് പരിക്ക്: മൂന്നു പേരുടെ നില ഗുരുതരം

കോഴിക്കോട്: വടകര കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും വടകര സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്സ്പ്രസ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. അപകടത്തില്‍ ബസിന്‍റെ ഒരുവശം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. 

 

 

Read More