Home> Kerala
Advertisement

ജോസഫൈൻ വനിതാ കമ്മീഷനോ അതോ പാർട്ടി കമ്മീഷനോ: ബി ഗോപാലകൃഷ്ണൻ

നിയമപരമായി കിട്ടിയ പദവിയിലിരുന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തനി സ്വഭാവമാണ് ജസഫൈൻ കാണിക്കുന്നതെനന്നും ഗോപാല കൃഷ്ണൻ പറഞ്ഞു.

ജോസഫൈൻ വനിതാ കമ്മീഷനോ അതോ പാർട്ടി കമ്മീഷനോ: ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ജോസഫൈൻ വനിതാ കമ്മീഷനോ അതോ പാർട്ടി കമ്മീഷനോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ.  പീഡനക്കേസിൽ പ്രതി സിപിഎമ്മുകാരനായൽ കോടതിയും പൊലീസും പാർട്ടിയാണെന്ന് പ്രഖ്യാപിച്ച എംസി ജോസഫൈന് വനിതാ കമ്മീഷനാകാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.   

Also read: .സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു 

കൂടാതെ നിയമപരമായി കിട്ടിയ പദവിയിലിരുന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തനി സ്വഭാവമാണ് ജസഫൈൻ കാണിക്കുന്നതെനന്നും ഗോപാല കൃഷ്ണൻ പറഞ്ഞു.  ഈ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

Also read: .36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ് 
 

ഭരണഘടനയും നിയമവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായ ഗവർണർ ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

Read More