Home> Kerala
Advertisement

Bineesh Kodiyeri| ബിനീഷ് കേരളത്തിലെത്തി, എല്ലാം പറയുമെന്ന് മാധ്യമങ്ങളോട്

നിരവധി പേരാണ് ബിനീഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്.

Bineesh Kodiyeri| ബിനീഷ് കേരളത്തിലെത്തി, എല്ലാം പറയുമെന്ന് മാധ്യമങ്ങളോട്

തിരുവനന്തപുരം: ലഹരിമരുന്ന് ഇടപാട് കേസിൽ ജയിൽ മോചിതനായ ബിനീഷ് കൊടിയേരി തിരുവനന്തപുരത്ത് എത്തി. രാവിലെ പത്തരയോടെ ബാംഗ്ലൂരിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്.

നിരവധി പേരാണ് ബിനീഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. വിഷയത്തിൽ പ്രതികരിക്കുമെന്നും സത്യത്തം പുറത്തുവരുമെന്നും ബിനീഷ് വ്യക്തമാക്കി. ഇന്നലെയാണ് ബിനീഷിൻറെ ജാമ്യം ലഭിച്ചത്.

Also Read: Bineesh Kodiyeri| ജാമ്യത്തിനേറ്റവർ കാല് മാറി ബിനീഷ് കൊടിയേരി ഇന്നും പുറത്തിറങ്ങില്ല

തന്നെ പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ഒരു വർഷത്തിന് ശേഷമാണ് താൻ ജയിൽ മോചിതനായതെന്നും ആദ്യം അച്ഛനേയും ഭാര്യയേയും മക്കളേയും കാണണമെന്നും പറഞ്ഞു. തന്നോട് ചില പേരുകൾ പറയാൻ നിർദ്ദേശിച്ചിരുന്നു ഇതിന് വഴങ്ങാത്തതതാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നാണ് ബിനീഷ് പറയുന്നത്.

ALSO READ: Bineesh Kodiyeri: ബിനീഷ് കോടിയേരി ജയിൽമോചിതനായി; സത്യം ജയിക്കുമെന്ന് ബിനീഷ്

വിമാനത്താവളത്തിലെത്തി മരുതം കുഴിയിലെ വീട്ടിലേക്കാണ് ബിനീഷ് പോയത്. ബിനീഷിൻറെ സഹോദരൻ ബിനോയിയും ബിനീഷിനെ കൂട്ടാൻ പാരപ്പന അഗ്രഹാര ജയിലിൽ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More