Home> Kerala
Advertisement

സഹോദരീ മാപ്പ്.... ഒടുവിൽ തെറ്റ് സമ്മതിച്ച് വിനായകൻ

വിവാദ പരാമർശത്തിൽ മാപ്പ് പറ‍ഞ്ഞ് നടൻ വിനായകൻ.

സഹോദരീ മാപ്പ്.... ഒടുവിൽ തെറ്റ് സമ്മതിച്ച് വിനായകൻ

ഒരുത്തി സിനിമയുടെ പ്രമോഷൻ വാർത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറ‍ഞ്ഞ് നടൻ വിനായകൻ.

വിനായകൻറെ ഫേസ്ബുക്ക് കുറിപ്പ്.

നമസ്കാരം, 
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ  ചില സംസാരത്തിൽ  ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ  ഭാഷാപ്രയോഗത്തിന്മേൽ  [ ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വിനായകൻ.

Read More