Home> Kerala
Advertisement

പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു

കേരള അതിര്‍ത്തിയിലെ കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിന്‍സന്‍റ് ആണ് അഞ്ജാത സംഘത്തിന്‍റെ വെടിയേറ്റ്‌ മരിച്ചത്.മുഖം മൂടി ധരിച്ചെത്തിയവര്‍ വിന്‍സന്‍റ് നിന്ന ഔട്ട്‌ പോസ്റ്റിന് നേര്‍ക്ക്‌ വെടിവെയ്ക്കുകയായിരുന്നു സിംഗിള്‍ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലിനിടെയിലായിരുന്നു അക്രമം.

അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന്‍ പോലീസ് അറിയിച്ചു.ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

കൊലപാതകം ആസൂത്രിതമെന്ന് സൂചന ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.കേരള-തമിഴ്നാട് പോലീസ് സംയുക്തമായി അന്വേഷണം ആരഭിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Read More