Home> Kerala
Advertisement

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ കേന്ദ്രമന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണസമ്മാനമെന്ന് കുമ്മനം രാജശേഖരന്‍

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായത് മലയാളികള്‍ക്കുള്ള ഓണസമ്മാനമെന്ന് കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കൈവിട്ടിട്ടില്ലെന്നതിന്‍റെ ഉദാഹരണമാണ് കണ്ണന്താനത്തിന് ലഭിച്ച മന്ത്രി പദവിയിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ കേന്ദ്രമന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണസമ്മാനമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായത് മലയാളികള്‍ക്കുള്ള ഓണസമ്മാനമെന്ന് കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കൈവിട്ടിട്ടില്ലെന്നതിന്‍റെ ഉദാഹരണമാണ് കണ്ണന്താനത്തിന് ലഭിച്ച മന്ത്രി പദവിയിലൂടെ വ്യക്തമാകുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കണ്ണന്താനത്തിന്‍റെ സാന്നിധ്യം തിളക്കമേറ്റും. കേരളത്തിന്‍റെ പ്രതിനിധിയായി നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കണ്ണന്താനത്തിന് സാധിക്കുമെന്നും കേരളത്തിന്‍റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കണ്ണന്താനത്തിന് കഴിയുമെന്നും കുമ്മനം പറഞ്ഞു

Read More