Home> Kerala
Advertisement

സോളാര്‍ കേസ്: ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍.

സോളാര്‍ കേസ്: ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടിനെ എതിര്‍ത്ത് കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍.

ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. 

Read More