Home> Kerala
Advertisement

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ പൊലീസ് ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് മുന്പായി നാദിര്‍ഷയെ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിന് മുന്പായി നാദിര്‍ഷയെ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു.

ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ഹാജരായിരുന്നെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ നാളെ ഹൈക്കോടതി നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ഇന്ന് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Read More