Home> Kerala
Advertisement

മസ്തിഷ്കാഘാതം: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

മസ്തിഷ്കാഘാതം: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ്‌ താരത്തെ ആശുപതിയില്‍ പ്രവേശിപ്പിച്ചത്.  

കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍ ശ്രീനിവാസന്‍. എന്നാല്‍ നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Read More