Home> India
Advertisement

ബംഗളൂരുവില്‍ യുവതിയെ ലൈംഗീകമായി ആക്രമിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരുവിൽ യുവതി ലൈംഗിക അതിക്രമത്തിന്​ ഇരയായ സംഭവത്തിൽ നാല്​പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പൊലീസി​െൻറ നടപടി. പ്രതികൾക്കെതിരെ ​ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന്​ സിറ്റി ​പൊലീസ്​ കമീഷണർ പ്രവീൺ സൂദ്​ ട്വിറ്ററിലൂടെ അറിയിച്ചു.

ബംഗളൂരുവില്‍ യുവതിയെ ലൈംഗീകമായി ആക്രമിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിൽ യുവതി ലൈംഗിക അതിക്രമത്തിന്​ ഇരയായ സംഭവത്തിൽ നാല്​പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പൊലീസി​െൻറ നടപടി. പ്രതികൾക്കെതിരെ ​ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന്​ സിറ്റി ​പൊലീസ്​ കമീഷണർ പ്രവീൺ സൂദ്​ ട്വിറ്ററിലൂടെ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഓട്ടോയില്‍ വന്നിറങ്ങിയ യുവതി വീട്ടിലേക്ക് നടന്ന് പോകുംവഴി ബൈക്കിലെത്തിയ രണ്ടു പേരിലൊരാള്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന് സമീപത്തേക്ക് പിടിച്ചുകൊണ്ടുപോയെങ്കിലും യുവതിയുടെ എതിര്‍പ്പുമൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

Read More