Home> India
Advertisement

Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ

Funny Dance Video: വിവാഹ ചടങ്ങുകളിൽ നൃത്തം ഒരു അഭിവാജ്യ ഘടകമായിരിക്കുകയാണ്. പലപ്പോഴും വധുവരന്മാരുടെ അല്ലെങ്കിൽ അവരുടെ ബന്ധുക്കളുടെ നൃത്തം സോഷ്യൽ മീഡിയിൽ വൈറലാകാറുമുണ്ട്.

Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ

Viral Video:  സോഷ്യൽ മീഡിയയിലൂടെ നിരവധി രസകരമായ വീഡിയോകളാണ് പലപ്പോഴും വൈറലാകുന്നത്. പലപ്പോഴും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും കണ്ണുനനയിക്കുകയും ചെയ്യുന്നതായ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നുണ്ട്. ഇവിടെ പങ്കുവെക്കുന്ന പല വീഡിയോകളും നിമിഷനേരം കൊണ്ട് ജനഹൃദയത്തെ കീഴടക്കുകയും ചെയ്യാറുണ്ട്. ശരിക്കും പറഞ്ഞാൽ ആവശ്യത്തിനുള്ള സോഷ്യൽ മീഡിയയുടെ ഉപയോഗം ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പിരിമുറുക്കങ്ങളിൽ നിന്നും അൽപ്പം ആശ്വാസം നൽകും.  വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.

Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ

വൈറലാകുന്ന വീഡിയോയിൽ  നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആൺകുട്ടിയും പെൺകുട്ടിയും വിവാഹ ചടങ്ങിനിടെ ചെയ്യുന്ന അടിപൊളി ഡാൻസ്.  ഈ നൃത്ത വീഡിയോ കണ്ടാൽ നിങ്ങൾക്കും ഇഷ്ടപ്പെടും സംശയമില്ല. കുട്ടികൾ നിഷ്കളങ്കാരാണ് എന്ന് പറയുമ്പോലെ തന്നെയാണ് അവരുടെ നൃത്തവും. ഇരുവരും ശരിക്കും മത്സരിച്ചു കളിക്കുകയാണ്. ഓരോ സ്റ്റെപ്പും ഒന്നിനൊന്ന് മികച്ചതാണ്. നൃത്തം കണ്ടു നിൽക്കുന്നവർ അത് റിക്കോർഡ് ചെയ്യുന്നതും നമുക്ക് കാണാൻ കഴിയും.  പൊതുവെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ  തരംഗം സൃഷ്ടിക്കുന്നത് പതിവാണ്.  അതിൽ ഇപ്പോൾ ഈ ക്യൂട്ട് വീഡിയോയും വന്നിരിക്കുകയാണ്. എന്തായാലും കുട്ടികളുടെ നൃത്തം വിവാഹത്തിനെത്തിയ അതിഥികളെപ്പോലെ തന്നെ ഇത് കാണുന്നവരെയും അതിശയിപ്പിക്കുന്നുണ്ട്. വീഡിയോ കാണാം...

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

വൈറലാകുന്ന വീഡിയോയിൽ ൺകുട്ടി ഒരു വെള്ള കുർത്തയും പെൺകുട്ടി പിങ്ക് ലെഹംഗയും ആൺ ധരിച്ചിരിക്കുന്നത്. ഒരിഞ്ചുപോലും അങ്ങോട്ടുമിങ്ങോട്ടും വിട്ടു കൊടുക്കാത്ത രീതിയിലാണ് മത്സരം. വീഡിയോ everythingaboutnepal എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 40 M വ്യൂസും 34 M ലൈക്‌സും ലഭിച്ചിട്ടുണ്ട് ഒപ്പം നിരവധി കമന്റുകളും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More