Home> India
Advertisement

Viral Video: തല്ലുകൂടുന്ന കലമാനുകളെ ആക്രമിക്കാന്‍ എത്തുന്ന പുള്ളിപ്പുലി, വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും എത്താറുണ്ട്. അവയില്‍ ചിലത് നമ്മെ ചിരിപ്പിക്കുമ്പോള്‍ ചിലത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

Viral Video: തല്ലുകൂടുന്ന കലമാനുകളെ ആക്രമിക്കാന്‍ എത്തുന്ന പുള്ളിപ്പുലി, വീഡിയോ വൈറല്‍

Viral Video: സോഷ്യല്‍ മീഡിയയില്‍  ദിനം പ്രതി വളരെ രസകരമായ വീഡിയോകളും വാര്‍ത്തകളും  എത്താറുണ്ട്.  അവയില്‍ ചിലത് നമ്മെ ചിരിപ്പിക്കുമ്പോള്‍ ചിലത് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

സോഷ്യൽ മീഡിയയിൽ  ശ്രദ്ധിച്ചാല്‍  ചില പ്രത്യേക  വീഡിയോകൾ ഇടയ്ക്കിടെ വളരെ  പ്രചാരം  നേടുന്നതായി കാണാം.   കൂടാതെ, അടുത്ത കാലത്തായി മൃഗങ്ങളുടെ വീഡിയോകൾ ആളുകളെ ഏറെ ആകര്‍ഷിക്കുന്നുമുണ്ട്.  

മൃഗങ്ങളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അവയുടെ വ്യത്യസ്തമായ ശൈലിയാണ് ഇതിന് കാരണം. ഈ വീഡിയോകളിൽ  ചിലപ്പോള്‍ മൃഗങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് കാണാം, ചിലപ്പോള്‍ അവ പരസ്പരം സ്നേഹിക്കുന്നതാവാം.  എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ നല്‍കുന്നത് ഒരു സന്ദേശമാണ്.

സോഷ്യല്‍ മീഡിയയില്‍  വൈറലായ  ഈ വീഡിയോ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്.  വനത്തില്‍ പരസ്പരം പോരടിക്കുന്ന രണ്ട്  കലമാനുകളെ വീഡിയോയില്‍ കാണാം.    പോരടിക്കുന്നതിനിടെ അവയുടെ കൊമ്പുകള്‍ പരസ്പരം പിണഞ്ഞു. കൊമ്പുകള്‍ കുരുങ്ങിയതിനാല്‍ അവയ്ക്ക് വേര്‍പെടാന്‍ സാധികത്ത അവസ്ഥയിലാണ്, ആ അവസരത്തിലാണ്  ഒരു പുള്ളിപ്പുലി രംഗത്തെത്തുന്നത്. കലമാനുകളെ ആക്രമിക്കാനുള്ള തിരക്കിലാണ് പുള്ളിപ്പുലി.   

Also Read:  Viral Video: വൈകിയെത്തിയ വരനോട് മണ്ഡപത്തില്‍ വച്ചുതന്നെ പകരം വീട്ടി വധു..!! വീഡിയോ വൈറല്‍

അതായത് പരസ്പരം കലഹിച്ച കലമാനുകള്‍ ചെന്നുപെട്ടത്  പുള്ളിപ്പുലിയുടെ  വായില്‍...!! പുള്ളിപ്പുലിയില്‍നിന്നും രക്ഷപെടാനായി രണ്ടു മാനുകളും ഒന്നിച്ച്  ശ്രമിക്കുന്നു എന്നാല്‍, ശക്തനായ പുലി ഒപ്പം നില്‍ക്കുകയാണ്. രണ്ട് കലമാനുകളില്‍ ഒന്ന് പുലിയുടെ  ഇരയായി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  അതായത് രണ്ടു മാനുകള്‍ തമ്മിലുള്ള കലഹം പുള്ളിപ്പുലി മുതലെടുക്കുകയാണ്.  

വീഡിയോ ഇവിടെ കാണുക:- 

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ   ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.   ഇതിനോടകം ആയിരകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More