Home> India
Advertisement

Viral Video: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളയുന്ന ഒരു കൂട്ടം സിംഹങ്ങളെ. പിന്നെ നടന്നത് കാണേണ്ടത് തന്നെയാണ്.

Viral Video: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വെള്ളത്തിലെ ഏറ്റവും അപകടകാരിയായ മൃഗങ്ങളിൽ ഒന്നാണ് മുതലകൾ. അത് നോക്കി നിൽക്കുമ്പോൾ തന്നെ ഇരയെ തന്റെ കൈപ്പിക്കയിൽ ഒതുക്കാറുണ്ട്.  വെള്ളത്തിനൊപ്പം കരയിലും വേട്ടയാടാൻ കഴിവുള്ളവരാണ്‌ മുതലകൾ. എന്നാൽ മുതലയും  സിംഹവും മുഖാമുഖം വന്നാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?  ആ കാഴ്ച എങ്ങനെയായിരിക്കുമെന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.   വീഡിയോയിൽ നമുക്ക് കാണാൻ കഴിയും മുതല വെള്ളത്തിൽ നിന്ന് ഇറങ്ങിയതും ഒരു കൂട്ടം സിംഹങ്ങൾ മുതലയെ വളയുന്നത്.

Also Read: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കൂട്ടം സിംഹങ്ങൾ നദികരയിൽ നിൽക്കുന്നത്.  കുറച്ച് കഴിഞ്ഞപ്പോൾ ദേ... ഒരു മുതല വെള്ളത്തിൽ നിന്നും കരയ്ക്ക് കയറുന്നതും കാണാം.  എന്നാൽ പിന്നീട് സംഭവിച്ചത് ഒന്ന് കാണേണ്ടത് തന്നെയാണ്.  അതായത് സിംഹങ്ങ കൂട്ടങ്ങൾ മുതലയെ നാലുഭാഗത്തു നിന്നും വളയുകയും ആക്രമിക്കുയും ചെയ്യുന്നതാണ് പിന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നത്.  ഓരോരുത്തരും അവരുടേതായ രീതിയിൽ ഓരോ വശത്തു നിന്നും മുതലയെ ആക്രമിക്കുന്നത് നിങ്ങൾക്ക് കാണാം. എന്തായാലും എല്ലാവരും ചേർന്ന് മുതലയെ ആക്രമിച്ചു കീഴ്പ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് വിഡിയോയിൽ നിന്നും മനസിലാകുന്നത്.  വീഡിയോ കാണാം...  

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോ wildlifeculture1 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വൈൽഡ് ആനിമൽസുമായി ബന്ധപ്പെട്ട ഈ വീഡിയോ കണ്ട നെറ്റിസൺമാരും നിരവധി പ്രതികരണങ്ങളാണ് നൽകുന്നത്.  മാത്രമള്ള വീഡിയോയ്ക്ക് ഇതുവരെ 855 k വ്യൂസും 17.3k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More