Home> India
Advertisement

Viral Video: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാർക്കിൽ വെച്ച് ഭാര്യ ഭർത്താവിനോട് ദേഷ്യപ്പെടുന്നതും ഉപദ്രവിക്കുന്നതും. വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട.

Viral Video: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇവിടെ വിവാഹം, വന്യമൃഗങ്ങൾ, പാമ്പുകൾ, കാമുകി കാമുകന്മാർ എന്നിങ്ങനെ പല വിഭാഗത്തിൽ പെട്ട വീഡിയോകളാണ് വൈറലാകുന്നത്.  ഇപ്പോഴിതാ അതിൽ നിന്നും വ്യത്യസ്തമായി ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത്.   വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭാര്യയും ഭർത്താവും പാർക്കിൽ നിൽക്കുന്നത്.  അവിടെവച്ച് ഇരുവരും തമ്മിൽ നടന്ന പ്രശ്നവും അതിന്റെ പ്രതികരണവുമാണ് വീഡിയോ വൈറലാകാൻ കാരണം. 

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഭാര്യയും ഭർത്താവും പാർക്കിൽ നടക്കുന്നത്. നടപ്പ് കഴിഞ്ഞ ശേഷം ഇരുവരും വ്യായാമം ചെയ്യാനായി പാർക്കിൽ തന്നെയുള്ള മെഷീനുകളിൽ കയറുന്നതും കാണാം.   ഇതിനിടയിൽ ഇരുവരും തമ്മിൽ എന്തോ കാര്യത്തിന് വാക്കുതർക്കം ഉണ്ടാകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. പിന്നെ കാണാൻ കഴിയുന്നത് കുപിതയായ ഭാര്യയുടെ പ്രകടനമാണ്.  സംഭവം തുടങ്ങുമ്പോൾ നമുക്ക് കാണാൻ കഴിയും ഭർത്താവ് ഒരു മെഷീനിൽ കയറി നിൽക്കുകയാണ്.  വഴക്ക് തുടങ്ങുമ്പോൾ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും കൈയ്യാങ്കളി നടത്തുന്നുണ്ട്.  എങ്കിലും ഭർത്താവ് മെഷീനിൽ നിന്നും ഇറങ്ങുന്നില്ല ശേഷം അതിൽ നിന്നും താഴെ വീഴ്ത്താനായി ഭാര്യ മെഷീനിൽ ആഞ്ഞു ചവിട്ടുന്നതും ഭർത്താവിനെ ഇടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും ഭർത്താവ് മെഷീനിൽ നിന്നും ഇറങ്ങുന്നില്ല.  ഒടുവിൽ കുപിതയായ ഭാര്യ അവിടെനിന്നും പോകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  ശേഷം ഭർത്താവും പുറകെ പോകുന്നത് കാണാം. വീഡിയോ കാണാം...  

Also Read: 20 കാരിയായ തന്റെ വധുവിനെ കണ്ട് സന്തോഷിക്കുന്ന 70 കാരൻ..! വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by  MAHI  (@butterfly__mahi)

Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഇത്തരത്തിലൊരു വീഡിയോ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവാൻ സാധ്യതയുണ്ടാവില്ല അല്ലെ?  അതുകൊണ്ടുതന്നെ വീഡിയോ കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കളും കമന്റുകൾ ഇടുകയാണ്.   ഈ വീഡിയോ butterfly__mahi എന്ന  ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 52.5 k വ്യൂസും ധാരാളം ലൈക്‌സും  ലഭിച്ചിട്ടുണ്ട് ഒപ്പം നിരവധി കമന്റുകളും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Read More