Home> India
Advertisement

Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഒരു മുട്ടൻ മുതല പെട്ടെന്ന് ഇരതേടി വരുന്നത്. പിന്നെ സംഭവിച്ചത് കാണേണ്ടത് തന്നെയാണ്.

Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..!

Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വലിയ നല്ല നീളമുള്ള ഒരു മുതല ഇരതേടി പെട്ടെന്ന്  വെള്ളത്തിൽ നിന്നും ചാടി വരുന്നത്. ശേഷം ഫ്രെമിൽ കാണുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.

Also Read: പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

പുറത്തുവന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും  ഒരു വലിയ നീളമുള്ള മുതല ഇരതേടി നടക്കുന്നത്. ശേഷം ഫ്രെയിമിൽ ഉള്ളത് ഒന്ന് കാണേണ്ടത് തന്നെയാണ്.  ശരിക്കും പറഞ്ഞാൽ ഇരതേടി കനാലിൽ നിന്നും ചാടിയ മുതല നേരെ പതിച്ചത് കുറച്ചടി ദൂരെ നിലത്തേക്കാണ്.  എന്നാൽ താൻ സുരക്ഷിതനല്ലെന്ന് മനസിലാക്കിയ മുതല ഉടൻ തന്നെ കനാലിലേക്ക് തിരികെ പോകുന്നതും നിങ്ങൾക്ക് കാണാം.  അത് ശരിക്കും ഒന്ന് കേണേണ്ട കാഴ്ച തന്നെയാണ്. വീഡിയോ കാണാം...

 

Viral Video: വരണമാല്യം അണിഞ്ഞതും സന്തോഷം കൊണ്ട് തുള്ളിച്ചാടി വധുവരന്മാർ, വീഡിയോ വൈറൽ

ഈ വീഡിയോ helicopter_yatra_ എന്ന  ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയ്ക്ക് നിരവധി ലൈക്കും വ്യൂസും ലഭിച്ചിട്ടുണ്ട്.  മാത്രമല്ല ഫ്രെയിമിൽ മുതല പായുന്നതിന്റെ അടുത്തായി ഒരു ബൈക്ക് നിൽക്കുന്നതും കാണാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More