Home> India
Advertisement

Viral Video: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നായ കടുവയെ ആക്രമിക്കുന്നത്. ഇത് കണ്ടുനിന്ന സിംഹവും കുലുങ്ങിയില്ല.

Viral Video: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ധാരാളം കാണാറുണ്ട്. ചിലപ്പോൾ  മൃഗങ്ങൾ തമ്മിലുള്ള പ്രണയ രംഗങ്ങൾ ആണെങ്കിൽ മറ്റു ചിലപ്പോൾ അവർ തമ്മിലുള്ള കിടിലം പോരാട്ടം ആയിരിക്കും. ഇത്തരം വ്യത്യസ്തമായ കാഴ്ചകൾ ആളുകൾക്ക് വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ കടുവയുടെയും നായയുടെയും ഒരു വീഡിയോ  ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. അതിൽ നിങ്ങൾക്ക് കാണാൻ കഴിയും അത്ഭുതകരമായ ഒരു ഫൈറ്റ്.  ഇവിടെ നായയാണ് വില്ലൻ.  കടുവയുടെ ചെവി കടിച്ചു പറിക്കുകയാണ് നായ.  വീഡിയോ കാണുമ്പൊൾ നിങ്ങൾ ഞെട്ടിപ്പോകും. 

Also Read: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരിക്കൽ കടുവയുടെ ചെവിയിൽ പിടിച്ച നായ പിന്നെ അത് വിടാനുള്ള ഒരു ലക്ഷണവുമില്ല.  നായ കടുവയുടെ ചെവി ശരിക്കും കടിച്ചെടുക്കുകയാണ്.  ഇത്രയും ആയിട്ടും ഒന്നും ചെയ്യാതെയിരിക്കുന്നു കടുവയെയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  എന്തിനേറെ കടുവയുടെ അടുത്തിരുന്ന സിംഹത്തിന് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിഡിയോയിൽ കാണുന്ന ദൃശ്യങ്ങളിൽ നിന്നും മൂന്നും  വളർത്തു മൃഗങ്ങളാണെന്നാണ് തോന്നുന്നത്. വീഡിയോ കാണാം...

Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Also Read: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകളിൽ ഇത്തരമൊരു കാഴ്ച സാധാരണ കാണാൻ കഴിയുന്ന ഒന്നല്ല. വൈറലാകുന്ന ഈ വീഡിയോ animals_powers എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട സോഷ്യൽ മീഡിയ ആരാധകർ ധാരാളം കമന്റുകളാണ് നൽകിയിരിക്കുന്നത്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് 561 കെ വ്യൂസും 19.3k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More