Home> India
Advertisement

Viral Video: പുള്ളിപ്പുലിയും ചീറ്റയും കടിച്ചിട്ടും ആ മാൻ ചത്തില്ല; പിന്നെ നടന്നത് ചരിത്രം

Viral Video: സാധാരണ സിനിമയിൽ പോലും ഇത്രയും ഗംഭീര അഭിനയം ആരും കണ്ടിട്ടില്ലന്നതാണ് സത്യം

Viral Video: പുള്ളിപ്പുലിയും ചീറ്റയും കടിച്ചിട്ടും ആ മാൻ ചത്തില്ല; പിന്നെ നടന്നത് ചരിത്രം

തൻറെ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ മനുഷ്യനാണെങ്കിലും ജീവികളാണെങ്കിലും അത് രക്ഷിക്കാൻ ഏതറ്റം വരെയും പോകും. അത് പ്രകൃതിയുടെ പ്രോസസ്സാണ്. ഇത്തരത്തിലൊരു വീഡിയോ ആണ് ട്വിറ്ററിൽ വൈറലാകുന്നത്. ഈ വീഡിയോ ഒരു ചീറ്റയും മാനുമായി ബന്ധപ്പെട്ടതാണ്.

തന്നെ പിടിക്കാൻ വരുന്ന ചീറ്റപ്പുലിയുടെ മുന്നിൽ മാൻ കാണിച്ച ബുദ്ധി വൈഭവമാണ്. വീഡിയോയിലെ ഹൈലൈറ്റ്. പുള്ളിപ്പുലിക്ക് മുന്നിൽപ്പെട്ട മാൻ പിന്നെ ഒന്നും നോക്കിയില്ല. ചത്തത് പോലെ കിടന്നു. ഈ സമയത്ത് കഴുതപ്പുലിയും അവിടെ എത്തിയിരുന്നു.

 

എന്തായാലും പുലി പോയെന്ന് ഉറപ്പായതോടെ മാൻ എഴുന്നേറ്റ് ജീവനും കൊണ്ട് രക്ഷപ്പെട്ടു. ഇടക്ക് ചീറ്റ കഴുതപ്പുലിയെ കണ്ട് ഒന്ന് ഭയന്നു, ഒപ്പം കഴുതപ്പുലി ചീറ്റയെയും ഒന്ന് ഭയപ്പെടുത്താൻ നോക്കി. സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. 1 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ഇത് റീ ട്വീറ്റും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More