Home> India
Advertisement

viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!

viral video: ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral video) അപകടകാരിയായ മൂർഖൻ പാമ്പിന്റെ വീഡിയോകളാണ്.

viral video: വീടിന്റെ വാതിലിൽ മൂർഖൻ, സംഭവിച്ചത് കണ്ടാൽ ഞെട്ടും!

viral video: ലോകത്തിലെ ദശലക്ഷക്കണക്കിന് വീഡിയോകൾകൊണ്ട് (Viral video) നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ (Social Media). കാരണം ദിനവും അത്രയ്ക്കുള്ള വീഡിയോകളാണ് ഇവിടെ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നത്. 

Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം

എന്നാൽ ഇവയിൽ ചിലത് വന്നയുടനെ പെട്ടെന്ന് വൈറലാകുകയും  (Viral Video)  നിരവധി ആളുകൾ കാണുകയും ചെയ്യുന്നു.  ഇപ്പോഴിതാ അപകടകാരിയായ ഒരു മൂർഖന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്‌ .  വീഡിയോ കാണാം...

 

 

വൈറലാകുന്ന ഈ വീഡിയോയിൽ (Viral video) നിങ്ങൾക്ക് കാണാം ഒരു മുട്ടൻ മൂർഖൻ വീടിന്റെ വാതിലിൽ പത്തി വിടർത്തികൊണ്ട് ഇരിക്കുന്നത്.  മാത്രമല്ല ആ വാതിലിന്റെ അടുത്തേയ്ക്ക് ആരെങ്കിലും പോകുകയാണെങ്കിൽ മൂർഖൻ പത്തിവിടർത്തി കൊണ്ട് ചീറ്റിക്കൊണ്ട് പാഞ്ഞു വരുന്നത് കാണാം.  വീഡിയോ  ശരിക്കും നിങ്ങൾ ഞെട്ടും.. സംശയമില്ല. 

Also Read: Cobra Viral Video : 15 അടി നീളമുള്ള മുർഖൻ വീട്ടിലെത്തി, പിന്നീട് നടന്നത് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നോ ഒന്നും അറിയില്ല എങ്കിലും വീടിന്റെ പ്രധാന വാതിലിൽ പെട്ടെന്ന് മൂർഖൻ ഇരിക്കുന്നത് നമുക്ക് കാണാം. ഇതിനിടയിൽ ഒരാൾ വീടിനകത്തേയ്ക്ക് കയറാൻ ശ്രമിച്ചപ്പോൾ ചീറ്റികൊണ്ട് മൂർഖൻ പായുന്നത് നമുക്ക് കാണാം.  ഇതോടെ പേടിച്ചു നിൽക്കുന്ന ആളുകളെ നമുക്ക് വീഡിയോയിൽ കാണാം. 

അപകടകരമായ ഈ മൂർഖൻ പാമ്പിന്റെ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുസാന്ത നന്ദയാണ് (Susanta Nanda IFS) തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'Security guard at the entrance. Be careful..' എന്ന് കുറിച്ചുകൊണ്ടാണ്‌ അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More